നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ സ്ഥാനര്തികളെ ചൊല്ലി പാര്‍ട്ടികളില്‍ ഭിന്നത രൂക്ഷം .എപ്പോഴും ഇടതിനൊപ്പം നിന്ന തളിപറമ്പ മണ്ഡലം മുന്‍ എം.ല്‍.എ സി.കെ.പി യെ മാറ്റി ജെയിംസ് മാത്യു വിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രവര്‍ത്തകരില്‍ ഭിന്നിപ്പ് .ഭിന്നിപ്പ് മുതലെടുത്ത് മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്.ശ്രമിക്കുമ്പോഴും സ്ഥാനാര്‍ഥി പ്രശ്നം യു.ഡി എഫിനെയും അലട്ടുന്നു.
Monday, March 21, 2011
Subscribe to:
Post Comments (Atom)


0 comments:
Post a Comment