കുപ്പം: മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മരണം കാരണം ഡിസംബര്‍ 24, 25 തിയ്യതികളില്‍ നടക്കേണ്ടിയിരുന്ന മുസ്ലിം ലീഗ് സമ്മേളനം ഡിസംബര്‍ 31, ജനുവരി 1, 2 തിയ്യതികളിലേക്ക് മാറ്റിയതായി സ്വാഗതസംഗം ചെയര്‍മാന്‍ കെ. ഇബ്രാഹിം അറിയിച്ചു.
Subscribe to:
Post Comments (Atom)


0 comments:
Post a Comment