Subscribe Twitter Twitter

Friday, April 15, 2011

നിസാര്‍ അബ്ദുല്‍ റഹിമാന് അവാര്‍ഡ്


ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യാ തളിപ്പറമ്പിന്റെ 2010 ലെ ബിസിനസ്സ് സക്‌സസ്സ് അവാര്‍ഡിന് യുവ ബിസിനസ്സുകാരന്‍ നിസാര്‍ അബ്ദുല്‍ റഹിമാന്‍ ( ഡീ ഓപ്ഷന്‍സ്) അര്‍ഹനായി.

ഏപ്രില്‍ 16ന് വൈകുന്നേരം വൈതന്‍മലയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ കുടുംബ സംഗമത്തില്‍ പ്രശസ്തിപത്രവും അവാര്‍ഡും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് ജാഫര്‍, സെക്രട്ടറി ബിജു, പ്രോഗ്രാം ഡയറക്ടര്‍ എം.എ.മുനീര്‍, കെ.അബ്ദുള്‍ റഷീദ്, കെ.പ്രമോദ്കുമാര്‍, ഡോ.കെ.വി.വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...