കുപ്പത്ത് കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നാരായണന്‍ (45) പാച്ചേനി, ഓട്ടോഡ്രൈവര്‍ ഇബ്രാഹിം (26) കുപ്പം, മൈനൂന (28) കുപ്പം, പ്രസന്ന (50) കീച്ചേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Thursday, October 28, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment