കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്പ് ചിറവക്കിലാണ് അപകടമുണ്ടായത്.
കാര്‍ യാത്രക്കാരായ നടുവില്‍ മണ്ടളം സ്വദേശികളായ എലശ്ശേരിയില്‍ പാപ്പച്ചന്‍ (46), ഭാര്യ അന്നമ്മ പാപ്പച്ചന്‍ (43), മകന്‍ ടിനു (23), എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരേയും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


0 comments:
Post a Comment