തളിപ്പറമ്പ് വ്യാപാരി വ്യവസായ സമിതി ഏരിയാ സെക്രട്ടറി കുപ്പം സ്വദേശി കെ.എം ലത്തീഫിന്റെ കാറുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. തളിപ്പറമ്പ് കുപ്പത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്. അക്രമണത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം ആരോപിച്ചു.
Thursday, October 28, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment