കുപ്പം: 62 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുപ്പം പയറ്റിയാല്‍ ക്ഷേത്രോത്സവം ജനുവരി 7, 8, 9 തിയ്യതികളില്‍ നടക്കും. ഉത്തര മലബാറിലെ 7 പ്രമുഖ പയറ്റിയാല്‍ ഭഗവതി ക്ഷേത്രങ്ങളിലൊന്ന്നായ ഈ ക്ഷേത്രം പുനരുട്ധാരനരനത്തിന്നു ശേഷം വീണ്ടും വിളക്ക് തെളിയിക്കാന്‍ ഒരുങ്ങുകയാണ്.
ദേശീയ പാതയുടെ സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവത്തോടനുബന്ധിച്ച്ചു വമ്പിച്ച പരിപാടികളാണ് നടത്തപ്പെടുന്നത്.
0 comments:
Post a Comment