Subscribe Twitter Twitter

Thursday, March 10, 2011

ഫെയ്വ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്



 
കുപ്പം:സി.എച്.സ്പോര്ടിംഗ് കുപ്പം നിവാസികള്‍ക്ക് മാത്രമായി ഫെയ്വ്സ്  ഫുട്ബോള്‍ ടൂര്‍ണമെന്റ് സംകടിപ്പിക്കുന്നു .  മാര്‍ച്ച്‌ 13 നു കരിബ്ബിച്ചാല്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപെടുമെന്ന്  സംകാടക സമിതി   അറിയിച്ചു.വാര്‍ത്ത‍ സമ്മേളനത്തില്‍ ആഷിഫ്‌ കെ. കെ ,ശബീരലി എം.വി.,റാഷിദ് എം.വി,രഹീസ് എം.പി,സിനാന്‍ ടി.പി,മുനീര്‍ ബി, ഫവാസ് ടി.പി,മുജീബ് എസ്.പി എന്നിവര്‍ പങ്കെടുത്തു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...