Subscribe Twitter Twitter

Friday, March 4, 2011

പടവില്‍ ശ്രീ മുത്തപ്പന്‍ മടപ്പുര മഹോത്സവം

കുപ്പം:കുപ്പംപടവില്‍ ശ്രീ മുത്തപ്പന്‍ മഹോല്സവതിന്നു ഭക്തിസാന്ദ്രമായ തുടക്കം. മാര്‍ച്ച്‌ 4 മുതല്‍ 7 വരെ നടക്കും.തന്ത്രി നടുവത്ത് പുടയൂര്‍ നാരായണന്‍ നമ്പൂതിരി കാര്‍മികത്വം  വഹിക്കും. മാര്‍ച്ച്‌ ഒന്‍പതിന് മത്സ്യ കാഴ്ച  ഉണ്ടായിരിക്കും.എല്ലാ ദിവസ്സവും അന്ന ദാനം ഉണ്ടായിരിക്കുനതാണ്.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...