പുതുക്കി പണിത കുപ്പം ജുമാ മസ്ജിദിന്റെ ഉദ്ഘാടന സോവനീര്‍ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഫെബ്രുവരി 17 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കെ. വി . മുഹമ്മദ് കുഞ്ഞി അദ്യക്ഷത വഹിച്ചു.
സോവനീര്‍, കെ. കെ. മായിന്‍ മാസ്റ്റര്‍ കുഞ്ഞാലികുട്ടിയില്‍ നിന്നും ഏറ്റുവാങ്ങി.
പള്ളികള്‍ സമൂഹത്തിനു നന്മ കാംക്ഷിക്കുന്ന സമുദ്ധാരണ കേന്ദ്രങ്ങള്‍ ആവണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്നലെ വൈകിട്ട് മദ്രസാ വിധ്യാര്തികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു.


0 comments:
Post a Comment