Subscribe Twitter Twitter

Tuesday, February 8, 2011

ഒടുവില്‍ നൌഷാദ് തന്നെ ലോഡിറക്കി

കുപ്പം: തൊഴിലാളി യൂണിയന്‍ കാരുടെ  പിടിവാശി മൂലം പി.വി. ട്രേഡര്‍സ് ഉടമ നൌഷാദ് പള്ളിവളപ്പില്‍ തന്നെ നേരിട്ടിറങ്ങി വണ്ടിയില്‍ നിന്ന് സിമന്റ്‌ ലോടിറക്കാന്‍ തയ്യാറായി. ചുമട്ടു തൊഴിലാളികള്‍ കൂടിയ കൂലിക്ക് ചോദിച്ചതാണ് ഇദ്ദേഹത്തെ കൊചൌസെഫ്‌ ചിറ്റിലപ്പള്ളിയെ മാതൃകയാക്കാന്‍ പ്രചോദിപ്പിച്ചത്.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...