കുപ്പം മുക്കുന്നു കടവിലെ വളപ്പില്‍ സ്വദേശി സൂപി പോക്കരകത്ത് മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി.
ഭാര്യ: എം. കെ. ഖദീജ. മക്കള്‍: അബ്ദുല്‍ സലാം, നൌഷാദ്, കുഞ്ഞാമിന, സീനത്ത്. മരുമക്കള്‍: അന്ജില്ലത് അബ്ദു, നൂറുദീന്‍. ഖബറടക്കം ഇന്ന് ഉച്ചക്ക് മുന്‍പ് നോര്‍ത്ത് കുപ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


0 comments:
Post a Comment