കുപ്പം ജുമാ മസ്ജിദിന്റെ ഉധ്ഘാടനതോടനുബന്ദിച്ചു നടന്ന വനിതാ സംഘമം സ്ത്രീ ജന പങ്കആളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ മുഴുവന്‍ വനിതകളും പ്രായഭേദമില്ലാതെ ചടങ്ങില്‍ പങ്കെടുത്തു. കുപ്പം യു പി സ്കൂളില്‍ നടന്ന സംഗമത്തില്‍ മുസ്തഫ ഹുദവി ആലക്കോട് ഉദ്ബോധന പ്രഭാഷണം നടത്തി.
തുടര്‍ന്ന് വനിതകളുടെ മജിദ് സന്ദര്‍ശനവും കുടുംബ സദസ്സും നടന്നു.
ഇന്ന് ഫെബ്രുവരി ഇരുപതിന് വൈകുന്നേരം പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്കാരത്തിന് നേത്ര്ത്വം നല്‍കി പള്ളിയുടെ ഉല്‍ഘാടനം നടത്തും. തുടന്ന് വമ്പിച്ച പൊതു സമ്മേളനം നടക്കും.


0 comments:
Post a Comment