പുതുക്കി പണിത കുപ്പം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ അസര്‍ നിസ്കാരത്തിനു നെത്ര്തം നല്‍കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു വമ്പിച്ച പൊതു സമ്മേളനവും നടന്നു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് മസ്ജിദ് നിര്‍മാണത്തിനായി വിവിധ മേഘലയില്‍ ജോലി ചെയ്ത വ്യക്തിക്കള്‍ക്ക് സ്വര്‍ണ മെഡലും ക്യാഷ് അവാര്‍ഡും നല്‍കി.
ഫോട്ടോസ്: സലിം കുപ്പം. |
| പള്ളിയുടെ പ്രധാന ഹാള്‍ |
 |
| കുപ്പം മസ്ജിദ് |
 |
| ഉധ്ഘാടന സമ്മേളനത്തിന്‍ എത്തിയ ജനാവലി |
 |
| ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നിസ്കാരത്തിനു നേത്രത്വം നല്‍കുന്നു. |
 |
| സ്വഫ്ഫുകള്‍ അണി നിരന്നപ്പോള്‍ |
 |
| ഉദ്ഘാടന സമ്മേളന സദസ്സ് |
0 comments:
Post a Comment