
കുപ്പം: നോര്‍ത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ വീഡിയോ സി. ഡി. പുറത്തിറങ്ങി. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. ഇബ്രാഹിം പഞ്ചായത്ത് യൂത്ത് ലീഗ് ടി.പി. സിയാദിന്ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു.


0 comments:
Post a Comment