പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്രക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. ഇന്നലെ വൈകുന്നേരം കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും ആരഭിച്ച യാത്ര ഇന്ന് വൈകുന്നേരം എട്ടു മണിക്കാണ് തളിപ്പറമ്പില്‍ എത്തിയത്. ഉമ്മന്‍ ചാണ്ടിയും മറ്റു യു ഡി എഫ് നേതാക്കളെയും കുപ്പത്തു നിന്നും തുറന്ന വാഹനത്തില്‍ ആനയിച്ചു.
യു ഡി എഫ നേതാക്കളായ എം കെ മുനീര്‍, കെ. സുധാകരന്‍, എം പി വീരേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സംഘടന പ്രധിനിധികള്‍ ജാഥ ക്യാപ്ടനെ ഹാരമണിയിച്ചു.
 |
| ഉമ്മന്‍ ചാണ്ടി പ്രസംഗിക്കുന്നു. |
 |
| കെ സുധാകരന്‍ പ്രസംഗിക്കുന്നു. |
 |
| സ്വീകരണ സമ്മേളനം കാണാന്‍ തളിപ്പറമ്പില്‍ എത്തിയ ജനാവലി. |
0 comments:
Post a Comment