
മുംബയില്‍ ബിസിനസ് നടത്തി വന്നിരുന്ന അദ്ദേഹം കുറെ കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.മുക്കുന്നു ഖാദിമുല്‍ ഇസ്ലാം ജമാ-അത്ത് കമ്മിറ്റി ഖജാഞ്ജി എന്ന നിലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: ഹനീഫ് ഹാജി, ആരിഫ്, മഹറൂഫ്, അല്‍ത്താഫ് (മുംബൈ), താഹിര, സാബിറ, മുനീറ, ആഷിഫ്.


0 comments:
Post a Comment