തളിപറമ്പ: ഇന്നലെ രാവിലെ തളിപറമ്പ് ചിരവക്കിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ ഭാഗത്ത് നിന്ന് രോഗിയുമായി വരികയായിരുന്ന കാറ് ആദ്യം ഒരു ബൈക്കില്‍ ഇടിക്കുകയും പിന്നീട് ഒരു ഔടൊയിലിടിക്കുകയുമാനു ചെയ്തത്.
പാചേനി സ്വദേശിയായ ബൈക്ക് യാത്രികനും ഓട്ടോ ഡ്രൈവര്‍ കുപ്പം സ്വദേശി ബതാലി ഇബ്രാഹിം എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
Friday, October 29, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment