കുപ്പം: തിരഞ്ഞെടുപ്പ് അടുത്ത് വരവേ സ്ഥാനാര്‍ഥികള്‍ പര്യടനം തുടങ്ങി. കുപ്പം, മുക്കുന്ന്് വാര്‍ഡില്‍ ശക്തമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സ്ഥാനാര്തികളുടെ ഒന്നാം വട്ട പര്യടനം പൂര്‍ത്തിയായി.ഗ്രാമവികസനം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് ഇരുമുന്നണികളും അണികളെ കാണുന്നത്.
എല്ലായിടത്തും ബോര്‍ഡുകളും നോട്ടിസുകളും കൊണ്ട് പ്രചാരണം ആവേശമാകുന്നു.കുപ്പം, വാര്‍ഡ് 11ല് ചേര്‍ന്ന യു.ഡി.എഫ് തിരന്നെടുപ്പ് യോഗം സതീശന്‍ പാച്ചേനി ഉത്ഘാടനം ചെയ്തു.

.jpg)

.jpg)


4 comments:
thanks shamsi,pls u add more election news and photos by sayeed ma
shamzeeeeeeee...........very goooood
പുതിയവിവരഠഎതതികുക
Really good. Thanks for sharing.
Post a Comment