കുപ്പം സ്വദേശി ശിഹാബ് വീണ്ടും സിനിമയില്‍ മുഖം കാണിക്കുന്നു. പ്രഥ്വിരാജ് നടനായി അഭിനയിക്കുന്ന മലയാള സിനിമയിലാണ്ശിഹാബ് പോലീസി വേഷത്തില്‍ അഭിനയിക്കുന്നത്.
ഇതിനു മുന്‍പ് പഴശ്ശിരാജ അടക്കമുള്ള ഏതാനും സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട്. മാപ്പിള ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ശിഹാബ് അഞ്ചോളം ആല്‍ബങ്ങളില്‍ ഇതിനകം അഭിനയിച്ചിറ്റുണ്ട്.ഗ്രഹലക്ഷ്മി മാഗസിനുവേണ്ടി മോഡലായും ശിഹാബ് മാറി.
ഓട്ടോ ഡ്രൈവറായ ശിഹാബിന്‍റെ കലാരംഗത്തോടുള്ള അഭിനേവശേ ആരെയും അല്‍ഭുതപെടുത്തുന്നതാണ്. സ്കൂള്‍ പഠനകാലത്ത് തന്നെ മിമിക്രി തുടങ്ങിയ കലാരൂപങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശിഹാബ്, നാട്ടുകാരെ ചിരിപ്പിക്കാന്‍ മിടുക്കനാണ്.



0 comments:
Post a Comment