skip to main |
skip to sidebar
Written by:
Admin
കുപ്പം മരത്തക്കാട്ട് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നരിക്കോട് പാറമ്മലെ വാഴവളപ്പില്‍ മുഹമ്മദ്കുഞ്ഞി (19) മരിച്ചു. സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന കുറ്റ്യേരിയിലെ കോമ്മച്ചി ഹാരിസിനെ (30) സാരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഫ്രൂട്ട്‌സ് സെന്ററിലെ ജീവനക്കാരനായ മുഹമ്മദ്കുഞ്ഞി വ്യാഴാഴ്ച രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു സംഭവം. ഏഴോം വഴി പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന ധേനു ബസ്സുമായാണ് ഇടിച്ചത്. പോക്കര്‍-നഫീസ ദമ്പതിമാരുടെ മകനാണ്. സഹോദരി: ഫാത്തിമ
0 comments:
Post a Comment