ബിസയര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 9000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നതിന് പോലീസ് കേസെടുത്തു. കോരന്‍പീടികയിലെ എസ്.സഫീറിന്റെ പരാതിയിലാണ് കേസ്. വാങ്ങിയ തുകയ്ക്ക് പകരം 1125 രൂപയുടെ 8 ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. അഷറഫ് എന്ന ഏജന്റ് മുഖേനയാണ് സഫീര്‍ തുക നല്‍കിയത്.
Sunday, June 19, 2011
Subscribe to:
Post Comments (Atom)


0 comments:
Post a Comment