കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഫുട്ബോള്‍ ക്ളബ് സംഘടിപ്പിച്ച ജില്ലാതല ഫയ്വ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുപ്പം സി.എച്. സ്പോര്‍ട്ടിംഗ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബ്രദേര്‍സ് പെരുന്തലെരിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കുപ്പം കിരീടം സ്വന്തമാക്കിയത്.
വിജയികള്‍ക്ക് വേണ്ടി സിനാന്‍ സി., റാഷിദ് എന്നിവര്‍ ഗോളുകള്‍ നേടി.
ടീം: ശിഹാബ് വി.വി., മുഹമ്മദ് എം.പി., മുജീബ് എസ്.പി., സിനാന്‍ സി., റാഷിദ് നരിക്കോട്, ശുഹൂദ് ഏറന്തല, റാഷിദ് കെ.കെ.


0 comments:
Post a Comment