സീതി സാഹിബ് ഹൈസ്കൂളിന് സമീപം സപ്ലൈക്കോ കെട്ടിടത്തിനടുത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് കൊടിയില്‍ റാസിഖിന് (26) വെട്ടേറ്റു. കൈകാലുകള്‍ക്ക് സാരമായി മുറിവേറ്റ റാസിഖിനെ മംഗലാപുരം ഐലന്റ് ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയ എസ്.ഡി.പി.ഐക്കാരായ എട്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞു. തളിപ്പറമ്പുകാരായ സംഘം എത്തിയ വാഹനങ്ങളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാട്ടൂലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന്റെ തുടര്‍ച്ചയാണിതെന്ന് കരുതുന്നു.
റസാഖിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. മഹമ്മൂദ് അള്ളാംകുളം, പി.കെ.സുബൈര്‍, കെ.മുഹമ്മദ് ബഷീര്‍, എം.കെ.പി.സമീര്‍, പി.സി.നസീര്‍, ഓലിയന്‍ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്കി.


9 comments:
SDPI karkku adikkan mukam mudiude av ashyam illa
Velliyaazhcha konnaal konnavanum, kollappettavanum swargatthil pokumaayirikkum alle sdpikkara??
ivaronnum orikkalum gunam pidikkilla.. thaalibaanikal..
enthu karuthy nigal leganennu karuthy verthe vidumenno tetty nigallkku ithu party mata SDPI YA
shareef u rcommand s good
samudayam enna orotta parigana nigallkku nalkiyirunnu any athu nigal eny paradekshikendaa
Post a Comment