Subscribe Twitter Twitter

Saturday, January 1, 2011

മുസ്ലിം ലീഗ് സമ്മേളനത്തിന് വര്‍ണാഭമായ തുടക്കം

കുപ്പം: നോര്‍ത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനം ആരംഭമായി. പ്രതേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറില്‍ ശാഖ പ്രസിഡന്റ്‌ കെ. ഇബ്രാഹിം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വിദ്ധ്യാര്‍ത്ഥി-യുവജന സംഗമം കെ. വി. മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു.


എം.സി. കമരുദ്ധീന്‍, പി.കെ. സുബൈര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ കുഞ്ഞി വി.വി. സ്വാഗതവും എം.ടി. അബൂബക്കെര്‍ നന്ദിയും പറഞ്ഞു.


കെ. ഇബ്രാഹിം പതാക ഉയര്‍ത്തുന്നു.














1 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...