Subscribe Twitter Twitter

Friday, December 17, 2010

നോര്‍ത്ത് കുപ്പം ക്രിക്കറ്റ്‌ ജേതാക്കള്‍


കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവത്തില്‍ 20 -20 ക്രിക്കറ്റ്‌ മത്സരത്തില്‍ കെ. വി. അബ്ദുള്ള ഹാജി സ്മാരക വായനശാല നോര്‍ത്ത് കുപ്പം ജേതാക്കളായി. ഫൈനലില്‍ 35 റണ്‍സിനു കെ.കെ.എന്‍. പരിയാരത്തെയാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് വേണ്ടി മുഹമ്മദ്‌ എം.പി. 60 റണ്‍സും അയ്യൂബ് രണ്ടു വിക്കെറ്റും നേടി.


 കുപ്പം ടീം :
അയ്യൂബ് (C)
അഷ്‌റഫ്‌ ടി.കെ.
ശരീഫ് പി.എ.
മുഹമ്മദ്‌ എം.പി.
ശിഹാബ് വി.വി.
ഷംസീര്‍ പി.
റാഷിദ്‌ കെ.പി.
റാഷിദ്‌ എം.വി.
റയീസ് എം.പി.
അമാന്‍ എ. ടി.
നൌഫല്‍ കെ.കെ.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...