പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന സ്ത്രീക്ക് ബൈക്ക്തട്ടി സാരമായിപരിക്കേറ്റു. കുപ്പം മുക്കുന്ന് സ്വദേശി മാതിക്കുട്ടി (60)ക്കാണ് പരിക്കേറ്റത്. ബൈക്ക് നിര്‍ത്താതെപോയി.
ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്.


0 comments:
Post a Comment