തളിപ്പറമ്പ് നടുവില്‍ പഞ്ചായത്താഫിസിലെ ജീവനക്കാരന് തെക്കടവന്‍ സുധീറിനെ ഒരു  സംഘം ഗുണ്ടകള്‍ ഓഫീസില്‍ കയറി മര്‍ദിച്ചു.ഇന്നലെ വൈകുന്നേരം  അഞ്ചുമണിയോടെയാണ് സംഭവം.
തലയ്ക്കും മുഖത്തും പരിക്കേറ്റ  ഇദ്ദേഹത്തെ പരിയാരം  മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചു.യൂ ഡി എഫ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പരാതി.
 



 

 
 
 


1 comments:
അശ്രഫെ , നിനക്കും അടി കിട്ടാതെ സൂക്ഷിക്കണം...
Post a Comment