.jpg)
പരിയാരം: പഞ്ചായത്ത് തെരന്നെടുപ്പ് നാളെ ആരംഭിക്കാനിരിക്കെ പ്രദേശത്ത് പെയ്യുന്ന കനത്ത മഴ സ്ഥാനാര്തികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നിര്‍ണായകമായ ഈ തെരന്നെടുപ്പില്‍ മഴയും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്.
മഴ ജനങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുമോ എന്നതാണ് പ്രധാന ആശങ്ക.
മഴ ജനങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുമോ എന്നതാണ് പ്രധാന ആശങ്ക.
പരിയാരം പഞ്ചായത്തില്‍ സി. പൊയില്‍, ഇരിങ്ങല്‍, മുക്കുന്നു, കുപ്പം എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

0 comments:
Post a Comment