ചപ്പാരപ്പരപ്പടവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.എം മാത്യു 73 നിര്യാതനായി.പഞ്ചായത്താഫിസനു സമീപമുള്ള കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് സഹപ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കുഴഞ്ഞ വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പാര്‍ട്ടി ഓഫീസിലും തുടര്‍ന്ന് പഞ്ചായത്താഫിസിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം ഒടുവള്ളിയിലെ സ്വന്തം വീടിലേക്കു കൊണ്ടുപോയി.
ഭാര്യ പരേതയായ ത്രേസ്യാമ്മ മക്കള്‍ ജോണി,ബാബു,ജിജി,തോമസ്,തങ്കമ്മ,മരുമക്കള്‍ ജയിംസ് പുളിക്കല്‍ ,സാലി ഈനാച്ചേരി,സ്വപ്ന കിഴക്കെയില്‍, ഗ്രേസി,ജസ്സി, സഹോദരങ്ങള്‍ ജോസഫ്,തോമസ്,റോസ,മറിയകുട്ടി,അന്നമ്മ,
സംസ്കാരം നാളെ 3 മണിക്ക് വിളക്കന്നൂര് ക്രിസ്തു രാജ ദേവാലയ സെമിത്തേരിയില്‍.


0 comments:
Post a Comment