Friday, October 1, 2010
ജമാ'അതെ ഇസ്ലാമി പഞ്ചായത്തിലേക്ക് മത്സരിക്കും
Written by: Shamsi
കുപ്പം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാ'അതെ ഇസ്ലാമി മത്സരിക്കാനിറങ്ങുന്നു. ആദ്യമായാണ് കുപ്പം വാര്‍ഡില്‍ അവരുടെ സ്ഥാനാര്‍ഥി മത്സരിക്കുന്നത്. അട്ടിമറി വിജയം നേടാനായി അവര്‍ രംഗത്തിരക്കിയിരിക്കുനത് ജമാ'അതെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഖാലിദ് ചപ്പനെയാണ്. ഐസ് ക്രീം അടയാലതിലായിരിക്കും അവര്‍ മത്സരിക്കാനിരങ്ങുന്നത്. എന്നാല്‍ ലീഗ് വോട്ടില്‍ വിള്ളല്‍ വീഴ്ത്താനാണ് ഇവര്‍ മത്സരിക്കുന്നതെന്ന് സൂചനയുണ്ട്. എത്ര വോട്ട് കിട്ടുമെന്നി കാത്തിരുന്നു തന്നെ കാണാം.
Subscribe to:
Post Comments (Atom)



3 comments:
ലോകാവസാനത്തിനിടയില് ഇങനെയും ചിലത് കാണണം...........
hai shamseer aniyum local election news pradeeshikkunnu
Post a Comment