കുപ്പം: റംസാന് അവസാന പത്തു ആകുമ്പോഴേക്കും പള്ളികളില്‍ ആളുകള്‍ കുറഞ്ഞു വരാന്‍ തുടങ്ങി. നോമ്പിന്റെ ആദ്യ പകുതിയിലുണ്ടായ ആവേശമൊന്നും ഇപ്പോള്‍ വിശ്വാസികളില്‍ കാണാനില്ല. എല്ലാവരും പെരുന്നാളിന്റെ തിരക്കിലായിക്കഴ്ഴിന്നു. തളിപറമ്പ ടൌണിലും പയ്യന്നുരിലുമായി ഇത്തവണത്തെ പെരുന്നാള്‍ ഷോപ്പിംഗ് കൂടുതലും. ടൌണില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പ്രവാഹം തുടങ്ങിക്കഴിന്നു. പാതിരാവു വരെ നീളുന്ന ഷോപ്പിംഗ് പെരുന്നാളിന്റെ മാത്രം പ്രതേകതയാണ്.
ഇത്തവണ നോമ്പ് മുറിക്കു ശേഷം ആളുകള്‍ കൂടുതലും ആശ്രയിച്ചത് സൂപ്പും ചിക്കെന്‍ കബാബുമായിരുന്നു. കുപ്പതും കപ്പനതട്ടിലും തളിപരംബിലും ഇത്തരം സ്ടാലുകളില്‍ ആളുകളുടെ വമ്പിച്ച തിരക്ക് തന്നെ അനുഭവപ്പെട്ടു. ഇത്തവണത്തെ റംസാന് സൂപിനായി മാത്രം എത്തുന്നവരുടെ തിരക്ക് പതിവിലും അധികമായിരുന്നെന്നു കപ്പനതട്ടില് സൂപ്പ് കട നടത്തുന്ന അഹമ്മട്ക്ക സാക്ഷ്യപ്പെടുത്തുന്നു. കുപ്പം ജന്ക്ഷിഒനില് വര്‍ഷങ്ങളായി ഹോട്ടല്‍ ബിസിനസ് നടത്തുന്ന അബ്ദുല്ലക്കാക്കും ഇത് തന്നെയാണ് പറയാനുള്ളത്. സൂപ്പിനു 15 മുതല്‍ 20 രൂപ വരെയാണ് വില. എന്നാല്‍ തളിപരംബിലും പരിസര പ്രടെഷങ്ങളിലിം ഇതിലും കൂടുതലാണ് വില ഈടാക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെ ചിക്കെന്‍ കബാബും, ഉപ്പോലോട്ട സാധനങ്ങളും അആലുകളെ ആകര്‍ഷിക്കുന്നു. പള്ളികളില്‍ അആലുകള് കുറഞ്ഞു വരാന്‍ പ്രധാന കാരണവും ഇത് തന്നെയാണെന്ന് ആരോപണമുണ്ട്.
Tuesday, August 31, 2010
Subscribe to:
Post Comments (Atom)


3 comments:
ഷംഷീര്‍, നന്നായിട്ടുണ്ട് . പക്ഷെ അച്ചരസ്സുടത ഇല്ല..!! :)
തിന്നാന്‍ മാത്രം അറിയുന്നവരല്ലെ.പുതിഴാപ്ല സംസ്കാരം തന്നെ.
well said, shamseer!
Post a Comment