Subscribe Twitter Twitter

Sunday, February 6, 2011

കുപ്പം മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി ഇരുപതിന്



കുപ്പം: പുതുക്കിപ്പണിത കുപ്പം ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി ഇരുപതിന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അസര്‍ നിസ്കാരത്തിനു നേതൃത്വം നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ഉല്ഘാടനതോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സിരായിന്‍ മുഹമ്മദ്‌ ഹാജി നഗറില്‍ പ്രാര്‍ത്ഥന സദസ്സും, കലാസാഹിത്യ മത്സരങ്ങളും, വനിതാ-കുടുംബ നടക്കുന്നതാണ്. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍, ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നിരവധി മത- രാഷ്ട്രീയ നേതാക്കന്മാര്‍ ചടങ്ങില്‍ സംബന്ധിക്കുന്നു.

Kuppam Juma Masjid
Kuppam Juma Masjid - Front view

1 comments:

Hamza said...

nammude swapnam poovaniyunnu.. Allahu Akhbar..

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...