Subscribe Twitter Twitter

Saturday, January 1, 2011

പ്രകാശനംചെയ്തു

ജൈവ വൈവിധ്യ വാരാചരണത്തിന്റെ ഭാഗമായി കൊട്ടില ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മഷിത്തണ്ട്' ജൈവ വൈവിധ്യ പതിപ്പിന്റെ പ്രകാശനം മാടായി ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ എ.കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. അധ്യാപകരായ വി.ഗോപിനാഥന്‍, എ.നാരായണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...